Friday, September 12, 2014

നിന്നിലേക്ക്‌  ഒഴുകുന്ന ഒരു പുഴയായി മാറാതിരിക്കാൻ
ഞാൻ ഒരു അണകെട്ട് കെട്ടി
എന്നെ ഒരു പര്ർവതമായി മാറ്റി